You are Here : Home / News Plus

നാടക പ്രവര്‍ത്തകയെ അപമാനിച്ച പരാതി: പൊലീസുകാര്‍ക്കെതിരെയെടുത്ത നടപടി റദ്ദാക്കി

Text Size  

Story Dated: Sunday, July 27, 2014 01:42 hrs EDT

നാടക പ്രവര്‍ത്തകയെയും സുഹൃത്തിനെയും അപമാനിച്ചു എന്ന പരാതിയില്‍ പൊലീസുകാര്‍ക്കെതിരെയെടുത്ത നടപടി റദ്ദാക്കി. ഗ്രേഡ് എസ്‌ഐമാരായ ജോര്‍ജ്, സുരേഷ് ബാബു, രവികുമാര്‍, സിവില്‍ പൊലീസ് ഓഫീസറായ ഷാജഹാന്‍ എന്നിവരെ സ്വഭാവ പരിശീലനത്തിനയക്കാനുള്ള സിറ്റി പൊലീസ് കമ്മീഷണറുടെ ഉത്തരവാണ് റദ്ദാക്കിയത് .

കഴിഞ്ഞദിവസം രാത്രി കൊല്ലം കാവനാട് സ്വദേശിയായ യുവാവുമായി ബൈക്കില്‍ കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്കു പോകുന്നതിനിടയില്‍ ഈസ്റ്റ് പോലീസ് തടഞ്ഞുനിര്‍ത്തിയെന്നായിരുന്നു പരാതി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More