You are Here : Home / News Plus

ഇസ്രയേല്‍ വെടിനിര്‍ത്തല്‍ ഹമാസ് തള്ളി

Text Size  

Story Dated: Sunday, July 27, 2014 01:39 hrs EDT

ഗാസയില്‍ ഇസ്രയേല്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ വെടിനിര്‍ത്തല്‍ ഹമാസ് തള്ളി. ഇസ്രയേലിന്റെ ടാങ്കുകള്‍ ഗാസയില്‍ നിന്ന് പിന്‍മാറാതെ വെടിനിര്‍ത്തല്‍ അംഗീകരിക്കില്ലെന്നാണ് ഹമാസിന്റെ നിലപാട്. ഇസ്രയേലിന്റെ ടാങ്കുകള്‍ ഗാസയില്‍ നിന്ന് പിന്‍മാറാതെ വെടിനിര്‍ത്തല്‍ ഫലപ്രദമാകില്ല. പലസ്തീന്‍ ജനതക്ക് സ്വാതന്ത്ര്യത്തോടെയും ഭയമില്ലാതെയും യാത്ര ചെയ്യാന്‍ പോലും ഇതുമൂലം സാധിക്കില്ലെന്ന് ഹമാസ് വ്യക്താവ് പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More