You are Here : Home / News Plus

മറിഞ്ഞത് ബിയര്‍ ട്രക്ക് കുടിയന്മാര്‍ ഹാപ്പി

Text Size  

Story Dated: Saturday, July 26, 2014 12:29 hrs UTC

ജയ്പൂര്‍: ബീയര്‍ കുപ്പികളുമായി പോയ ട്രക്ക് ജയ്പൂര്‍ സയ്‌സാല്‍മാര്‍ ഹൈവേയില്‍ മറിഞ്ഞു. വെള്ളിയാഴ്ചയായിരുന്നു ട്രക്ക് മറിഞ്ഞത്.മിനിട്ടുകള്‍ ക്കുള്ളില്‍ തന്നെ ഹൈവെ ചെറുപ്പക്കാരെ കൊണ്ട് നിറഞ്ഞു. കയ്യില്‍ വാരാവുന്നത്രയും ബിയര്‍ ബോട്ടിലുമായി അവര്‍ സ്ഥലം കാലിയാക്കുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.