You are Here : Home / News Plus

ഇന്ത്യ ഹിന്ദുരാഷ്ട്രമെന്ന് ഗോവ ഉപമുഖ്യമന്ത്രി

Text Size  

Story Dated: Saturday, July 26, 2014 12:15 hrs EDT

ഇന്ത്യ നേരത്തേതന്നെ ഹിന്ദു രാഷ്ട്രമാണെന്നും ഇവിടത്തെ എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്നും ഗോവ ഉപമുഖ്യമന്ത്രി ഫ്രാന്‍സിസ് ഡിസൂസ. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാന്‍ കഴിയുമെന്ന ഗോവാ മന്ത്രി ദീപക് ധവാലികറുടെ വിവാദ പ്രസ്താവനയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. ഗോവ ബി.ജെ.പി.യിലെ മുതിര്‍ന്ന ന്യൂനപക്ഷ അംഗമായ ഡിസൂസ താനൊരു 'ക്രിസ്ത്യന്‍ ഹിന്ദുവാ'ണെന്നും വ്യക്തമാക്കി. പ്രധാനമന്ത്രിയായതില്‍ നരേന്ദ്രമോദിയെ അഭിനന്ദിച്ച് ഗോവ നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തിനിടെയായിരുന്നു ധവാലിക്കറുടെ പ്രസ്താവന

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More