You are Here : Home / News Plus

പുന:സംഘടന ആദ്യം തീരുമാനിക്കേണ്ടത് കേരളത്തില്‍ -മുരളീധരന്‍

Text Size  

Story Dated: Thursday, July 24, 2014 11:39 hrs EDT

ന്യുഡല്‍ഹി: : മന്ത്രിസഭാ പുന:സംഘടനയെക്കുറിച്ച് ആദ്യം കേരളത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണമെന്നാണ് ഹൈകമാന്‍ഡ് നിലപാടെന്ന് കെ.മുരളീധരന്‍. കരുണാകരനൊപ്പം പാര്‍ട്ടിയില്‍ തിരിച്ചത്തെിയവര്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍ണമെന്ന് മുരളീധരന്‍ ഹൈകമാന്‍ഡിനോട് ആവശ്യപ്പെട്ടു. ഡല്‍ഹിയിലത്തെിയ മുരളീധരന്‍ കേരളത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കുമായി ചര്‍ച്ച നടത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More