You are Here : Home / News Plus

അള്‍ജീറിയന്‍ വിമാനം കാണാതായി

Text Size  

Story Dated: Thursday, July 24, 2014 07:09 hrs EDT

അള്‍ജേഴ്സ്. അള്‍ജീറിയന്‍ യാത്രാ വിമാനം കാണാതായി. വിമാനത്തില്‍ 110 യാത്രക്കാര്‍ ഉണ്ടായിരുന്നു. വിമാനവുമായുളള ബന്ധം വിച്ഛേദിക്കപ്പെട്ടതായി അള്‍ജീറിയ സ്ഥിരീകരിച്ചു. ടേക്ക് ഓഫ് ചെയ്ത് 50 മിനിറ്റിനു ശേഷമാണ് എയര്‍ അള്‍ജീറിയയുടെ എഎച്ച് 5017 വിമാനം കാണാതായത്.ബുര്‍കിന ഫാസോയില്‍ നിന്ന് അള്‍ജേഴ്സിലേക്കു പോകുന്നവഴിയാണ് വാര്‍ത്താവിനിമയ ബന്ധം നഷ്ടപ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More