You are Here : Home / News Plus

കോളജ്‌ ഹോസ്‌റ്റലുകളില്‍ മയക്കുമരുന്ന്‌ റെയ്‌ഡ്

Text Size  

Story Dated: Monday, July 21, 2014 02:36 hrs EDT

കൊച്ചി: എറണാകുളത്തെ കോളജ്‌ ഹോസ്‌റ്റലുകളില്‍ ഡി.സി.പിമാരായ ആര്‍. നിശാന്ധിനി, മുഹമ്മദ്‌ റഫീക്ക്‌ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ്‌ റെയ്‌ഡ് നടത്തി.കോളജ്‌ ഹോസ്‌റ്റലുകളില്‍ മയക്കുമരുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ്‌ റെയ്‌ഡ് നടത്തിയത്‌. എറണാകുളം മഹാരാജാസ്‌ കോളജ്‌, ലോ കോളജ്‌, കുസാറ്റ്‌, കളമശേരി പോളിടെക്‌നിക്ക്‌ എന്നിവടങ്ങളിലെ ഹോസ്‌റ്റലുകളിലാണ്‌ റെയ്‌ഡ് നടത്തിയത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More