You are Here : Home / News Plus

മന്ത്രിസഭാ പുന:സംഘടന കൊണ്ട് യു.ഡി.എഫ് രക്ഷപ്പെടില്ലെന്ന് പിണറായി വിജയന്‍

Text Size  

Story Dated: Monday, July 21, 2014 01:22 hrs EDT

കണ്ണൂര്‍: മന്ത്രിസഭാ പുന:സംഘടന കൊണ്ട് യു.ഡി.എഫ് രക്ഷപ്പെടില്ളെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കൂടുതല്‍ കുഴപ്പങ്ങളിലേക്കാണ് യു.ഡി.എഫ് പൊയ്ക്കൊണ്ടിരിക്കുന്നതെന്നും പിണറായി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More