You are Here : Home / News Plus

ബലാത്സംഗങ്ങള്‍ തടയാന്‍ ദൈവങ്ങള്‍ക്കുപോലുമാകില്ല -അസീസ് ഖുറേഷി

Text Size  

Story Dated: Monday, July 21, 2014 01:06 hrs EDT

ലക്നോ: ബലാത്സംഗങ്ങള്‍ തടയാന്‍ ദൈവങ്ങള്‍ക്ക് പോലുമാകില്ളെന്ന ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ അസീസ് ഖുറേഷിയുടെ പ്രസ്താവന വിവാദത്തില്‍. പൊലീസിനെയും സൈന്യത്തെയും വിന്യസിച്ചാലും ബലാത്സംഗങ്ങള്‍ തടയാനാവില്ളെന്നും അസീസ് ഖുറേഷി പറഞ്ഞു.
സംസ്ഥാനത്തെ ക്രമസമാധാനം അവതാളത്തിലാണെന്നും ബലാത്സംഗ കുറ്റങ്ങളില്‍ പെടുന്നവരെ ഉടന്‍ തന്നെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെയാണ് ഖുറേഷിക്ക് ഉത്തര്‍പ്രദേശ് ഗവര്‍ണറിന്‍റെ അധിക ചുമതല നല്‍കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More