You are Here : Home / News Plus

ലോര്‍ഡ്സില്‍ ഇന്ത്യ് ജയിച്ചു

Text Size  

Story Dated: Monday, July 21, 2014 10:03 hrs EDT

ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സ് മൈതാനത്ത്ഇന്ത്യക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ വിജയം. 319 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ടിനെ 220 റണ്‍സില്‍ പുറത്താക്കിയാണ് ഇന്ത്യ വിജയം ആഘോഷിച്ചത്. 1986 ലാണ് ഇന്ത്യ ഇതിന് മുമ്പ് ലോര്‍ഡ്‌സില്‍ വിജയം കണ്ടത്. 28 വര്‍ഷത്തിന് ശേഷം ഏഴ് വിക്കറ്റ് എറിഞ്ഞിട്ട ഇഷാന്ത് ശര്‍മ്മയുടെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യക്ക് 95 റണ്‍സിന്റെ സ്വപ്‌നതുല്യമായ വിജയം സമ്മാനിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More