You are Here : Home / News Plus

കെ.എസ്.ആര്‍.ടി.സിയിലെ ഇടതുപക്ഷ യൂണിയനുകള്‍ സമരത്തിലേക്ക്

Text Size  

Story Dated: Sunday, July 20, 2014 02:21 hrs EDT

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ഇടതുപക്ഷ യൂണിയനുകള്‍ 48 മണിക്കൂര്‍ പണിമുടക്കിലേക്ക്. ദീര്‍ഘദൂര സൂപ്പര്‍ ഫാസ്റ്റ് റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് അനുമതി നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഈ മാസം 24 ന് ചേരുന്ന സംയുക്ത തൊഴിലാളി യൂണിയനുകളുടെ യോഗത്തില്‍ പണിമുടക്ക് തീയതി പ്രഖ്യാപിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More