You are Here : Home / News Plus

ഉമ്മന്‍ചാണ്ടിക്ക് പിന്നാലെ ചെന്നിത്തലയും ഡല്‍ഹിക്ക് പോകുന്നു

Text Size  

Story Dated: Sunday, July 20, 2014 02:09 hrs EDT

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പിന്നാലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഡല്‍ഹിക്ക് പോകുന്നു. സ്വകാര്യ ആവശ്യത്തിനാണ് ഡല്‍ഹി യാത്രയെന്നാണ് വിശദീകരണം. എന്നാല്‍, മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച ഐ ഗ്രൂപ്പ് നിലപാട് കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെ അറിയിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
സ്പീക്കര്‍ ജി. കാര്‍ത്തികേയനെ മന്ത്രിയാക്കുന്നതില്‍ ഐ ഗ്രൂപ്പിനുള്ളില്‍ വിയോജിപ്പുണ്ട്. കെ.ബി ഗണേഷ് കുമാറിന് വീണ്ടും മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിനും കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമാണുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More