You are Here : Home / News Plus

കെഎസ്ആര്‍ടിസിയില്‍ 48 മണിക്കൂര്‍ സമരം

Text Size  

Story Dated: Sunday, July 20, 2014 02:02 hrs EDT

കെഎസ്ആര്‍ടിസിയിലെ ഇടതു യൂണിയന്‍ പ്രവര്‍ത്തകര്‍ 48 മണിക്കൂര്‍ സമരം ചെയ്യുവാന്‍ തീരുമാനിച്ചു. ഈ മാസം 24 ന് ചേരുന്ന ഇടതു യൂണിയനുകളുടെ സംയുക്ത യോഗത്തില്‍ സമരത്തിന്റെ തീയതി തീരുമാനിക്കും. കെഎസ്ആര്‍ടിഇഎ നിര്‍വാഹക സമതിയോഗമാണ് സമരം നടത്തുവാന്‍ തീരുമാനിച്ചത്.

സൂപ്പര്‍ ഫാസ്റ്റ് ബസുകളുടെ റൂട്ടില്‍ സ്വകാര്യ പെര്‍മിറ്റുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More