You are Here : Home / News Plus

മന്ത്രിസഭാ പുനഃസംഘടന: ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക് മാത്രമെന്ന് ആര്യാടന്‍

Text Size  

Story Dated: Sunday, July 20, 2014 02:00 hrs EDT

കൊച്ചി: മന്ത്രിസഭാ പുനഃസംഘടനയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക് മാത്രമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. പുനഃസംഘടന നടത്താന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ട്. കോണ്‍ഗ്രസ് ഹൈക്കമാന്‍റിന്‍െറ അനുമതിയോടെ മാത്രമേ ജി. കാര്‍ത്തികേയന് രാജി വെക്കാനാകൂവെന്നും ആര്യാടന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More