You are Here : Home / News Plus

കാര്‍ത്തികേയന്‍ മന്ത്രിയാകുന്നതിനോട് എതിര്‍പ്പില്ലെന്ന് തങ്കച്ചന്‍

Text Size  

Story Dated: Sunday, July 20, 2014 02:43 hrs EDT




സ്പീക്കര്‍ സ്ഥാനമൊഴിയുന്ന ജി. കാര്‍ത്തികേയന്‍ മന്ത്രിയാകുന്നതിനോട് എതിര്‍പ്പില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍. മന്ത്രിസഭയില്‍ ഇപ്പോളുള്ളവരെല്ലാം മിടുക്കന്മാരാണ്. മിടുക്കന്മാരുള്ളതുകൊണ്ടാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതെന്നും തങ്കച്ചന്‍ കൂട്ടിച്ചേര്‍ത്തു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.