You are Here : Home / News Plus

ഡോക്ടര്‍മാരുടെ സമരത്തിന് ഡയസ്നോണ്‍ പ്രഖ്യാപിച്ചു

Text Size  

Story Dated: Saturday, July 19, 2014 01:23 hrs EDT

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ നിസഹകരണ സമരത്തിന് സംസ്ഥാന സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് ധനകാര്യ സെക്രട്ടറി പുറത്തിറക്കി. ജൂലൈ 21നാണ് സമരം.
ജനറല്‍ ആശുപത്രികള്‍ മെഡിക്കല്‍ കോളെജുകളായി ഉയര്‍ത്തുന്നതിനെതിരെയാണ് ഡോക്ടര്‍മാരുടെ സംഘടന സമരം പ്രഖ്യാപിച്ചിട്ടുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More