You are Here : Home / News Plus

ഗാസയില്‍ അഞ്ച് മണിക്കൂര്‍ നേരത്തേക്ക് വെടിനിര്‍ത്തല്‍

Text Size  

Story Dated: Thursday, July 17, 2014 03:28 hrs EDT

ഐക്യരാഷ്ട്രസഭയുടെ ഇടപെടലിനെ തുടര്‍ന്ന് ഇസ്രായേലുമായി അഞ്ച് മണിക്കൂര്‍ നേരത്തേക്ക് വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ ഹമാസും പലസ്തീനിലെ സംഘടനകളും സമ്മതിച്ചു. ഇസ്രായേലിലേക്ക് അഞ്ചുമണിക്കൂര്‍ റോക്കറ്റ് ആക്രമണം നടത്തില്ലെന്ന് ഹമാസ് ഐക്യരാഷ്ട്രസഭയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇസ്രായേല്‍ റോക്കറ്റാക്രമണം നടത്തിയാല്‍ തിരിച്ചടിക്കുമെന്നും ഹമാസ് പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ പത്തുമണിമുതല്‍ ഉച്ചക്ക് മൂന്നുമണിവരെ റോക്കറ്റ് ആക്രമണം നിര്‍ത്തിവെക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധസേനയും പ്രഖ്യാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More