You are Here : Home / News Plus

സി.പി.എമ്മിനെതിരെ വെള്ളാപ്പള്ളി

Text Size  

Story Dated: Tuesday, July 15, 2014 03:52 hrs EDT

 സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശവുമായി എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. സി.പി.എം ഉടലെടുക്കുന്നതിന് മുമ്പ് അവകാശ പോരാട്ടങ്ങള്‍ നടത്തിയ സംഘടനയാണ് എസ്.എന്‍.ഡി.പിയെന്ന് വെള്ളാപ്പള്ളി പറഞ്ഞു. പഴഞ്ചന്‍ ശൈലി സി.പി.എം ഉപേക്ഷിക്കണം. തിരിച്ചറിവില്ലാത്ത സി.പി.എം നേതാക്കളുടെ സ്ഥാനം ചരിത്രത്തിന്‍െറ ചവറ്റുകൊട്ടയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.വെള്ളാപ്പള്ളി നടേശന്‍ എഞ്ചിനീയറിങ് കോളെജിനെതിരായ സമരം സി.പി.എം ശക്തമാക്കിയിട്ടുണ്ട്. ഈഴവ പ്രസ്ഥാനത്തോടുള്ള വെല്ലുവിളിയാണ് സമരമെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More