You are Here : Home / News Plus

പക്ഷി ഇടിച്ചു; എയര്‍ ഇന്ത്യ തിരിച്ചിറക്കി

Text Size  

Story Dated: Monday, July 14, 2014 09:19 hrs EDT

പക്ഷി ഇടിച്ച് തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യവിമാനം യു.എസില്‍ തിരിച്ചിറക്കി. മുംബൈയിലേക്ക് യാത്രതിരിച്ച ബോയിങ്-144 വിമാനമാണ് നെവാര്‍ക്ക് ലിബര്‍ട്ടി വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്.

ഞായറാഴ്ച പ്രാദേശിക സമയം വൈകിട്ട് 4:35ന് 313 യാത്രക്കാരുമായാണ് എയര്‍ ഇന്ത്യ വിമാനം മുംബൈയിലേക്ക് യാത്രതിരിച്ചത്. എന്നാല്‍, പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് വിമാനത്തിന്‍െറ ഇടത് ചിറകിനും എന്‍ജിനും തകരാറുണ്ടായി. എന്‍ജിനില്‍ നിന്ന് തീ ഉയരുന്നത് കണ്ട പൈലറ്റ് അടിയന്തര ലാന്‍ഡിങ്ങിന് അനുമതി തേടുകയായിരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More