You are Here : Home / News Plus

സ്വര്‍ണവില കൂടി

Text Size  

Story Dated: Saturday, July 12, 2014 07:42 hrs UTC

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. പവന് 80 രൂപ വര്‍ധിച്ച് 21,360 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് പത്തുരൂപ വര്‍ധിച്ച് 2,670 രൂപയിലുമെത്തി. വെള്ളിയാഴ്ച സ്വര്‍ണം പവന് 480 രൂപ കൂടി 21,280 രൂപയിലെത്തിയിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.