You are Here : Home / News Plus

ബജറ്റ് ദിശാബോധമില്ലാത്തതാണെന്ന് ഡോ.മന്‍മോഹന്‍ സിങ്

Text Size  

Story Dated: Thursday, July 10, 2014 07:23 hrs EDT




മോദി സര്‍ക്കാരിന്റെ പ്രഥമ ബജറ്റ് ദിശാബോധമില്ലാത്തതാണെന്ന് മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്. റെയില്‍വേ ബജറ്റ് പോലെ തന്നെ ഒന്നും പ്രത്യേകമായി എടുത്ത് പറയാനില്ലാത്ത ദിശാബോധമില്ലാത്ത ബജറ്റ് ആണിത്. അദ്ദേഹം കുറ്റപ്പെടുത്തി. യു.പി. എ സര്‍ക്കാരിന്റെ പദ്ധതികളുടെ തുടര്‍ച്ച മാത്രമാണ് ഈ ബജറ്റിലുള്ളതെന്നും ഒന്നും പുതിയതായില്ലെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി പ്രതികരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More