You are Here : Home / News Plus

മദ്യം, എല്‍.സി.ഡി ടിവി, മൊബൈല്‍ എന്നിവയ്ക്ക് വില കുറയും

Text Size  

Story Dated: Thursday, July 10, 2014 04:19 hrs EDT

  • കൊച്ചി മെട്രോയ്ക്ക് 462.17 കോടി
  • സിഗററ്റിന്റെ എക്‌സൈസ് ഡ്യൂട്ടി 72 ശതമാനമായി ഉയര്‍ത്തി
  • വിലകൂടും: വജ്രം, റെഡ്‌മെയ്ഡ് വസ്ത്രം, സ്റ്റീല്‍ ഉത്പന്നങ്ങള്‍
  • വിലകൂടും: ഇറക്കുമതി ചെയ്യുന്ന ഇലക്‌ട്രോണിക് സാധനങ്ങള്‍
  • വിലകൂടും: സിഗരറ്റ്, പാന്‍മസാല, പുകയില ഉത്പന്നങ്ങള്‍
  • വിലകുറയും: ചെരിപ്പ്, എണ്ണ ഉത്പന്നങ്ങള്‍
  • വിലകുറയും: ബാറ്ററി, സോളാര്‍ പാനല്‍, പാക്ക് ചെയ്ത ഭക്ഷണം
  • വിലകുറയും: മദ്യം, സോപ്പ്, ടിവി, എല്‍.സി.ഡി, മൊബൈല്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More