You are Here : Home / News Plus

കരുണ എസ്റ്റേറ്റ് സംസ്ഥാന സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് വനം വകുപ്പ് റിപ്പോര്‍ട്ട്

Text Size  

Story Dated: Wednesday, July 09, 2014 12:51 hrs EDT

തിരുവനന്തപുരം: നെല്ലിയാമ്പതിയിലെ കരുണ എസ്റ്റേറ്റ് സംസ്ഥാന സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് വനം വകുപ്പ് റിപ്പോര്‍ട്ട്. വനം മേധാവി ഉള്‍പ്പെട്ട സമിതിയാണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാരിന് സ്വീകരിക്കാവുന്നതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കരുണ എസ്റ്റേറ്റിന്‍െറ നികുതി സ്വീകരിച്ച നടപടി സംശയകരമാണ്. ഇക്കാര്യത്തില്‍ റവന്യൂ വകുപ്പിന് വീഴ്ചപറ്റി. വനം വകുപ്പിനോട് റവന്യു വകുപ്പ് എന്‍.ഒ.സി ആവശ്യപ്പെടാന്‍ പാടില്ലായിരുന്നെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More