You are Here : Home / News Plus

ഇറാഖില്‍ നിന്ന് കൂടുതല്‍ ഇന്ത്യക്കാരെ തിരികെയെത്തിക്കുമെന്ന് സയ്യിദ് അക്ബറുദ്ദീന്‍

Text Size  

Story Dated: Sunday, July 06, 2014 12:07 hrs EDT

ന്യൂഡല്‍ഹി: സംഘര്‍ഷഭരിതമായ ഇറാഖില്‍ നിന്ന് 1600 ഇന്ത്യാക്കാരെക്കൂടി അടുത്ത ദിവസങ്ങളില്‍ തിരിച്ചു കൊണ്ടുവരുമെന്ന് വിദേശ കാര്യ മന്ത്രാലയ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ അറിയിച്ചു. 117 ഇന്ത്യക്കാര്‍ ഇന്നു രാത്രി ഇന്ത്യയിലേക്ക് യാത്ര തിരിക്കും. 48 മണിക്കൂറിനുള്ളില്‍ 200 പേരെ തിരിച്ചത്തെിക്കും. ഇതിനായി ഡല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനം നജഫിലേക്കും ബസ്റയിലേക്കും ഉടന്‍ പോകുമെന്നും അദ്ദേഹം അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More