You are Here : Home / News Plus

സര്‍ക്കാര്‍ തസ്തിക നിര്‍ണയ ഉത്തരവ് പുറത്തിറക്കി

Text Size  

Story Dated: Sunday, July 06, 2014 03:17 hrs EDT




സര്‍ക്കാര്‍ തസ്തിക നിര്‍ണയ ഉത്തരവ് പുറത്തിറക്കി. 35 വിദ്യാര്‍ഥികള്‍ക്ക് ഒരധ്യാപകന്‍ എന്ന അനുപാതം ഇതോടെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നടപ്പിലാക്കും. സ്‌പെഷ്യല്‍ സെക്രട്ടറി എ. ഷാജഹാനാണ് ഉത്തരവിറക്കിയത്. നിലവില്‍ കെഇആര്‍ പ്രകാരം 1:45 എന്ന അനുപാതമാണ് പിന്തുടര്‍ന്നു വരുന്നത്. പുതിയ തസ്തിക വന്നാല്‍ ഇത് 1:36 എന്ന അനുപാതമാക്കാറുമാണ് പതിവ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More