You are Here : Home / News Plus

ഗോവ ഗവര്‍ണര്‍ ബി.വി വാഞ്ചു രാജിവച്ചു

Text Size  

Story Dated: Friday, July 04, 2014 12:45 hrs EDT

ഗോവ ഗവര്‍ണര്‍ ബി.വി വാഞ്ചു രാജിവെച്ചു. അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് വി വി ഐ പി ഹെലിക്കോപ്റ്റര്‍ ഇടപാടില്‍ സി.ബി.ഐ ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ രാജി.
വി.വി.ഐ.പി. ഹെലികോപ്റ്റര്‍ വാങ്ങാന്‍ ഇറ്റാലിയന്‍ കമ്പനി ഫിന്‍ മെക്കാനിക്കയുമായി ഒപ്പിട്ട കരാറില്‍ 360 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് കേസ്. ഫിന്‍മെക്കാനിക്കയുടെ ഉപകമ്പനിയാണ് അഗസ്തവെസ്റ്റ്‌ലന്‍ഡ്.
ഇതേ ഇടപാടില്‍ സി.ബി.ഐ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് പശ്ചിമബംഗാള്‍ ഗവര്‍ണറായിരുന്ന എം കെ നാരായണന്‍ രാജിവച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More