You are Here : Home / News Plus

സോളാര്‍ തട്ടിപ്പുകേസില്‍ നിയമസഭാചര്‍ച്ചകള്‍ തെളിവായി സ്വീകരിച്ചു

Text Size  

Story Dated: Thursday, July 03, 2014 06:42 hrs EDT

സോളാര്‍ തട്ടിപ്പുകേസില്‍ നിയമസഭാചര്‍ച്ചകള്‍ തെളിവായി സ്വീകരിച്ചു. നോട്ടീസ് അയച്ചിട്ടും സാമാജികര്‍ തെളിവു നല്കാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. മാധ്യമങ്ങള്‍ക്കും തെളിവു നല്കാമെന്ന് അന്വേഷണകമ്മീഷന്‍ അറിയിച്ചു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More