You are Here : Home / News Plus

തരുണ്‍ തേജ് പാലിന് ജാമ്യം അനുവദിച്ചു

Text Size  

Story Dated: Tuesday, July 01, 2014 03:56 hrs EDT

സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തെഹല്‍ക്ക മുന്‍ മുഖ്യപത്രാധിപര്‍ തരുണ്‍ തേജ് പാലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. മെയ് 19 ന് സുപ്രീം കോടതി അദ്ദേഹത്തിന് ഇടക്കാലജാമ്യം അനുവദിച്ചിരുന്നു. 18 ന് അന്തരിച്ച അമ്മയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനായിരുന്നു ഇത്. എന്നാല്‍ നടപടിക്രമങ്ങള്‍ നീണ്ടതുമൂലം അദ്ദേഹത്തിന് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ഇടക്കാലജാമ്യം കോടതി പിന്നീട് നീട്ടിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More