You are Here : Home / News Plus

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍െറ കൊലപാതകം ഐ.ജി അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി

Text Size  

Story Dated: Tuesday, July 01, 2014 03:50 hrs EDT

കാസര്‍ഗോഡ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ അബ്ദുല്‍ ഷരീഫ് കൊല്ലപ്പെട്ട സംഭവം കണ്ണൂര്‍ ഐ.ജി അന്വേഷിക്കുമെന്ന് അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയ കാരണങ്ങളില്ലെന്നും  പ്രാദേശികമായ വാക്കുതര്‍ക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവ സ്ഥലം ഐ.ജി ഇന്ന് സന്ദര്‍ശിക്കും.
.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More