You are Here : Home / News Plus

പാചകവാതകവിലയിലും വര്‍ധന

Text Size  

Story Dated: Tuesday, July 01, 2014 01:56 hrs EDT

പെട്രോള്‍ വിലവര്‍ധനയ്ക്ക് പിന്നാലെ പാചകവാതക വിലയിലും വര്‍ധന. സബ്‌സിഡിയുള്ള സിലിണ്ടറിന് നാലുരൂപയും സബ്‌സിഡിയില്ലാത്തതിന് 24 രൂപവയും വര്‍ധിച്ചു. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 35 രൂപയാണ് വര്‍ധിച്ചിട്ടുള്ളത്. രാജ്യാന്തര വിപണിയിലെ വിലയ്ക്ക് അനുസൃതമായാണ് വിലവര്‍ധന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More