You are Here : Home / News Plus

പെട്രോളിനും,ഡീസലിനും വില കൂട്ടി

Text Size  

Story Dated: Monday, June 30, 2014 11:08 hrs EDT

ന്യൂഡല്‍ഹി: ഡീസലിന്‍്റെയും പെട്രോളിന്‍െറയും വില കൂട്ടി. ഡീസല്‍ ലിറ്ററിന് 50 പൈസയും പെട്രോള്‍ ലിറ്ററിന് ഒരു രൂപ 69 പൈസയുമാണ് കൂട്ടിയത്. വിലവര്‍ധന ഇന്നു അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടിയതിനത്തെുടര്‍ന്നാണ് ഇന്ധന വില വര്‍ധിപ്പിക്കാന്‍ കാരണം. നികുതി കൂടി ചേരുമ്പോള്‍ സംസ്ഥാനത്ത് പെട്രോളിന്‍റെ വില 2 രൂപയോളം കൂടും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More