You are Here : Home / News Plus

ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍

Text Size  

Story Dated: Saturday, June 14, 2014 03:05 hrs UTC

സംസ്ഥാനത്ത് ശനിയാഴ്ച അര്‍ധരാത്രി മുതല്‍ ജൂലായ് 31 വ്യാഴാഴ്ച വരെയുള്ള 47 ദിവസം ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തി. ഈ കാലയളവില്‍ അന്യ സംസ്ഥാന / വിദേശ ബോട്ടുകള്‍ ഉള്‍പ്പെടെ യാതൊരു ബോട്ടുകളും കേരള തീരത്തെ കടലിലിറക്കരുതെന്ന് ഫിഷറീസ് ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.