You are Here : Home / News Plus

മോദി വര്‍ഗീയ ധ്രൂവീകരണമുണ്ടാക്കാനിടയില്ല - ഇന്നസെന്‍റ്

Text Size  

Story Dated: Tuesday, May 20, 2014 02:54 hrs EDT

നരേന്ദ്രമോദി വര്‍ഗീയ ധ്രൂവീകരണമുണ്ടാക്കാനിടയില്ലെന്ന്‍ ചാലക്കുടിയില്‍ നിന്ന് ഇടതുപക്ഷ സ്വതന്ത്ര്യനായി തെരഞ്ഞെടുക്കപ്പെട്ട നടന്‍ ഇന്നസെന്‍റ്. മോദി നല്ലത് ചെയ്താല്‍ അനുകൂലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോദി സര്‍ക്കാറിനെ വിലയിരുത്താന്‍ ഒരുവര്‍ഷം കൂടി വേണമെന്നും ഇന്നസെന്‍റ് പറഞ്ഞു. പരനാറി പ്രയോഗം ചാലക്കുടിയില്‍ ഒരുതരത്തിലും ബാധിച്ചിട്ടില്ല. ചാലക്കുടിയിലെ വിജയം വ്യക്തിയുടെ വിജയമല്ല, പാര്‍ട്ടിയുടെ വിജയമാണെന്നും ഇന്നസെന്‍റ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.