You are Here : Home / News Plus

അതിര്‍ത്തിയില്‍ ആക്രമണം: ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Monday, May 19, 2014 04:54 hrs UTC

ഇന്ത്യാ പാക്കിസ്ഥാന്‍ അതിര്‍ത്തിയിലുണ്ടായ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെയാണ് ആക്രമണം ഉണ്ടായത്. പലന്‍വാല സെക്ടറിലെ ജോഗ്വനിലാണ് ആക്രമണം നടന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.