മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീംകോടതി നിര്‍ദേശിച്ച വിദഗ്ധ സമിതിയിലേക്കുള്ള അംഗത്തെ തമിഴ്നാട് പ്രഖ്യാപിച്ചു. കാവേരി ടെക്നിക്കല്‍ സ്കീം ചീഫ് ആര്. സുബ്രഹ്മണ്യത്തെയാണ് തമിഴ്നാട് നിര്‍ദേശിച്ചിരിക്കുന്നത്. സമിതിയിലേക്കുള്ള കേരളത്തിന്റെ അംഗത്തെ ഉടന്‍ പ്രഖ്യാപിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍്റെ ജലനിരപ്പ് 142 അടിയാക്കാനുള്ള നടപടി തമിഴ്നാട് ഉടന്‍ ആരംഭിക്കുമെന്നും ജയലളിത അറിയിച്ചു.
Comments