You are Here : Home / News Plus

13 കാരിയെ വിവാഹം കഴിക്കാനൊരുങ്ങിയ യുവാവ് അറസ്‌റ്റില്‍

Text Size  

Story Dated: Wednesday, May 07, 2014 07:09 hrs UTC

ഇടുക്കിയിലെ കുറത്തിക്കുടി ആദിവാസി കോളനിയില്‍ 13 കാരിയെ വിവാഹം കഴിക്കാനൊരുങ്ങിയ യുവാവിനെ പോലീസ് അറസ്‌ററുചെയ്തു. പെണ്‍കുട്ടിയുടെ അയല്‍ക്കാരനും വരനുമായ ബിന്‍സ് (23), പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, കല്യാണം നടത്തിക്കൊടുക്കാന്‍ ഒരുങ്ങിയ ആദിവാസി മൂപ്പന്‍ എന്നിവരെയാണ് അറസ്റ്റുചെയ്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.