You are Here : Home / News Plus

വിമാനത്താവളത്തിലെ ശുചീകരണ തൊഴിലാളിയില്‍ നിന്നും ഒരുകോടി രൂപയുടെ സ്വര്‍ണം പിടിച്ചു

Text Size  

Story Dated: Monday, May 05, 2014 07:35 hrs EDT

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശുചീകരണ തൊഴിലാളിയില്‍ നിന്നും ഒരുകോടി രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടിച്ചു. നാല് കിലോയോളം സ്വര്‍ണമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തിരിക്കുന്നത്. യുവരാജ് സൊളാങ്കി എന്ന 21-കാരനാണ് അറസ്റ്റിലായിരിക്കുന്നത്. മുന്‍പും വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം കടത്തിയിട്ടുണ്‌ടെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More