You are Here : Home / News Plus

കേരളത്തിലേക്കുള്ള മൂന്ന് തീവണ്ടികള്‍ വഴിതിരിച്ചുവിട്ടു

Text Size  

Story Dated: Sunday, May 04, 2014 06:41 hrs EDT


കേരളത്തിലേക്കുള്ള മൂന്ന് തീവണ്ടികള്‍ വഴിതിരിച്ചുവിട്ടു. നേത്രാവതി, മംഗള, എറണാകുളം എക്സ് പ്രസുകളാണ് വഴിതിരിച്ചുവിട്ടത്. കൊങ്കണ്‍ പാതയില്‍ തീവണ്ടി പാളം തെറ്റിയതിനെ തുടര്‍ന്നാണിതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
എറണാകുളം-നിസാമുദീന്‍ മംഗള എക്സ് പ്രസ് (12617), തിരുവനന്തപുരം-ലോക്മാന്യതിലക് നേത്രാവതി എക്സ് പ്രസ് (16346), കൊച്ചുവേളി-ബിക്കാനീര്‍ എക്സ് പ്രസ് (16312) എന്നീ തീവണ്ടികളാണ് വഴിതിരിച്ചുവിട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More