ബാര്‍ ലൈസന്‍സ് വിഷയത്തില്‍ കെ.പി.സി.സി ഉപാധ്യക്ഷന്‍ വി.ഡി സതീശനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് രംഗത്ത്. വി.ഡി സതീശന്‍െറ നിലപാട് പ്രായോഗികമെന്ന് മുരളീധരന് പറഞ്ഞു. കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന് മുന്‍കൈ എടുത്ത് പ്രശ്നപരിഹാരത്തിന് ശ്രമിക്കണം. പ്രായോഗിക നിലപാടില്ലാത്തത് സര്‍ക്കാരിന്‍െറ പ്രതിച്ഛായക്ക് ദോഷം ചെയ്യുമെന്നും മുരളീധരന് വാര്‍ത്താലേഖകരോട് പറഞ്ഞു.
Comments