You are Here : Home / News Plus

കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ ബസ് പണിമുടക്ക് ആരംഭിച്ചു

Text Size  

Story Dated: Saturday, May 03, 2014 03:09 hrs EDT

കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് അര്‍ധരാത്രി ആരംഭിച്ചു. ബോണസ് പ്രശ്‌നത്തില്‍ ബസ് തൊഴിലാളികളും ഉടമകളുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പണിമുടക്ക്.
ജില്ലയിലെ രണ്ടായിരത്തിലധികം ബസുകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.