You are Here : Home / News Plus

നിലവാരമുള്ള ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന് മാണി

Text Size  

Story Dated: Friday, May 02, 2014 03:38 hrs EDT

നിലവാരമുള്ള ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന് ധനകാര്യമന്ത്രി കെ.എം മാണി പറഞ്ഞു. മദ്യനിരോധനം നടപ്പാക്കണമെന്നതുതന്നെയാണ് കേരള കോണ്‍ഗ്രസിന്റെ അഭിപ്രായം. ഇതിനുവേണ്ടി പടിപടിയായി മദ്യത്തിന്‍റെ  ഉപയോഗം കുറച്ചുകൊണ്ടുവരണമെന്നും മാണി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More