You are Here : Home / News Plus

ചെന്നൈ സ്‌ഫോടനത്തില്‍ ജയലളിത അപലപിച്ചു

Text Size  

Story Dated: Thursday, May 01, 2014 05:40 hrs EDT

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ രാവിലെ ഉണ്ടായ ഇരട്ട സ്‌ഫോടനത്തെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അപലപിച്ചു. സ്‌ഫോടനവാര്‍ത്ത തന്നെ ഞെട്ടിച്ചതായി അവര്‍ പ്രസ്താവനയില്‍ അറിയിച്ചു. സ്‌ഫോടനത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ഉത്തരവിട്ടതായി ജയലളിത അറിയിച്ചു. മരിച്ചയാളുടെ കുടുംബത്തിനു ഒരുലക്ഷം രൂപയും സാരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പരിക്കുള്ള മറ്റുള്ളവര്‍ക്ക് 25,000 രൂപയുടെയും ധനസഹായം പ്രഖ്യാപിച്ചതായി പ്രസ്താവനയില്‍ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More