You are Here : Home / News Plus

ഡയറ്ററി സപ്ളിമെന്‍റ്: റാന്‍ബാക്സി വിചാരണ നേരിടമെന്ന് സുപ്രീംകോടതി

Text Size  

Story Dated: Tuesday, April 29, 2014 05:57 hrs EDT

ഔഷധാംശം ഉള്‍പ്പെടുന്ന ഡയറ്ററി സപ്ളിമെന്‍റ് വില്‍പന നല്‍കിയ കേസില്‍ പ്രമുഖ മരുന്ന് ഉല്‍പാദകരായ റാന്‍ബാക്സി കമ്പനി വിചാരണ നേരിടമെന്ന് സുപ്രീംകോടതി.
ആഗോളതലത്തില്‍ ഉപയോഗിക്കുന്ന ഡയറ്ററി സപ്ളിമെന്‍റ് ആണ് കമ്പനി വില്‍പന നടത്തുന്നതെന്ന് റാന്‍ബാക്സിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ വാഗം തള്ളിയ സുപ്രീംകോടതി ആക്ഷേപങ്ങള്‍ വിചാരണ കോടതിയെയാണ് ബോധിപ്പിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി. ജസ്റ്റിസ് സി.കെ പ്രസാദിന്‍െറ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്.കമ്പനിക്കെതിരെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന റാന്‍ബാക്സിയുടെ ആവശ്യം കോടതി തള്ളി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More