You are Here : Home / News Plus

തിരുവനന്തപുത്ത് കനത്തമഴയില്‍ 10 കോടി രൂപയുടെ നഷ്ടം

Text Size  

Story Dated: Monday, April 28, 2014 04:05 hrs EDT

തിരുവനന്തപുത്ത് ഇന്നലെയുണ്ടായ കാറ്റിലും മഴയിലും പത്തുകോടി രൂപയുടെ നഷ്ടമുണ്ടായെന്ന് പ്രാഥമിക വിലയിരുത്തല്‍. നഗരത്തിലും പരിസരപ്രദേശങ്ങളിലും വൈദ്യുതി ബന്ധങ്ങള്‍ പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. മഴക്കെടുതി വിലയിരുത്താന്‍ മന്ത്രി വി.എസ് ശിവകുമാര്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഇന്നലെയുണ്ടായ ശക്തമായ കാറ്റില്‍ വന്‍മരങ്ങള്‍ കടപുഴകി വീണ് അനേകം വാഹനങ്ങള്‍ തകര്‍ന്നിരുന്നു. റോഡില്‍ വീണ മരങ്ങള്‍ വെട്ടിമാറ്റിക്കൊണ്ടിരിക്കുകയാണ്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായിരുന്നു. ശക്തമായ കാറ്റില്‍ കെട്ടിടങ്ങളുടെ മേല്‍ക്കൂരകളും തകര്‍ന്നിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More