You are Here : Home / News Plus

തിരുവനന്തപുരത്ത് വീട് കുത്തിത്തുറന്ന് 60 പവന്‍ മോഷ്ടിച്ചു

Text Size  

Story Dated: Monday, April 28, 2014 01:13 hrs EDT

തിരുവനന്തപുരം കരമനയില്‍ മോഷ്ടാക്കള്‍ വീട് കുത്തിത്തുറന്ന് 60 പവന്‍ സ്വര്‍ണവും 25,000 രൂപയും കവര്‍ന്നു. ഇടഗ്രാമം സ്വദേശി അച്യുതന്‍ നായരുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ അവധിക്ക് പോയ സമയത്താണ് കവര്‍ച്ച നടന്നത്. ഇന്നു രാവിലെയാണ് മോഷണം വിവരം പരിസരവാസികള്‍ അറിഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More