You are Here : Home / News Plus

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തെല്ലാം വധേരയ്ക്ക് ഭൂമിയുണ്‌ടെന്ന് ബിജെപി

Text Size  

Story Dated: Sunday, April 27, 2014 07:47 hrs EDT

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തെല്ലാം റോബര്‍ട്ട് വധേരയ്ക്ക് ഭൂമിയുണ്‌ടെന്ന് ബിജെപി. വധേര അഴിമതിക്കാരനെന്ന് കാട്ടി വീഡിയോ പുറത്തിറക്കി. ബിജെപി ആസ്ഥാനത്തുനടന്ന വാര്‍ത്താ സമ്മേളനത്തിലാണ് വീഡിയോ പുറത്തിറക്കിയത്. വധേരയ്‌ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More