You are Here : Home / News Plus

ചീഫ് ജസ്റ്റിസായി ആര്‍.എം ലോധ ചുമതലയേറ്റു

Text Size  

Story Dated: Sunday, April 27, 2014 05:13 hrs EDT

സുപ്രിംകോടതി 41-ാമതു ചീഫ് ജസ്റ്റിസായി ആര്‍.എം ലോധ (64) ചുമതലയേറ്റു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നിലവിലെ ചീഫ് ജസ്റ്റിസ് പി. സദാശിവത്തിന്റെ കാലാവധി പൂര്‍ത്തിയായതോടെയാണ് ജസ്റ്റിസ് രാജേന്ദ്ര മാല്‍ ലോധ സ്ഥാനം ഏറ്റെടുത്തത്.

വരുന്ന അഞ്ച് മാസക്കാലം അദ്ദേഹം ചീഫ് ജസ്റ്റിസിന്റെ പദവിയില്‍ ഉണ്ടാവും. സെപ്തംബര്‍ 27 നാണ് വിരമിക്കുന്നത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More