You are Here : Home / News Plus

ഫാറുഖ് അബ്ദുള്ള പങ്കെടുത്ത വേദിക്കരികില്‍ സ്‌ഫോടനം

Text Size  

Story Dated: Sunday, April 27, 2014 05:11 hrs EDT

നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവ് ഫാറുഖ് അബ്ദുള്ള പങ്കെടുത്ത റാലിയുടെ വേദിക്കരികില്‍ സ്‌ഫോടനം. ശ്രീനഗറിന് സമീപം ഖന്യാറിലായിരുന്നു സംഭവം. ഫാറുഖ് അബ്ദുള്ള വേദിയിലുണ്ടായിരുന്നപ്പോഴാണ് പുറത്ത് സ്‌ഫോടനം നടന്നത്. റാലിയുടെ 50 മീറ്റര്‍ മാത്രം അകലെയാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More