You are Here : Home / News Plus

മലപ്പുറം-വളാഞ്ചേരി വട്ടപ്പാറ വളവില്‍ എല്‍പിജി ടാങ്കര്‍ മറിഞ്ഞു

Text Size  

Story Dated: Saturday, April 26, 2014 07:26 hrs EDT

മലപ്പുറം-വളാഞ്ചേരി വട്ടപ്പാറ വളവില്‍ എല്‍പിജി ടാങ്കര്‍ മറിഞ്ഞു. ടാങ്കറില്‍ നിന്ന് വാതകം ചോരുന്നത് തടയാന്‍ ശ്രമം തുടരുകയാണ്. കോഴിക്കോട്-തൃശൂര്‍ ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട് .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More