You are Here : Home / News Plus

കുവൈത്തില്‍ രണ്ട് മലയാളികള്‍ വെടിയേറ്റ് മരിച്ചു

Text Size  

Story Dated: Saturday, April 26, 2014 05:53 hrs EDT

കുവൈത്തില്‍ രണ്ട് മലയാളികള്‍ വെടിയേറ്റ് മരിച്ചു. കോഴിക്കോട്, മലപ്പുറം സ്വദേശികളാണ് കൊല്ലപ്പെട്ട മലയാളികളെന്ന് സൂചന. ബാങ്കില്‍ പണം നിക്ഷേപിച്ച് മടങ്ങുമ്പോഴായിരുന്നു ഇവര്‍ക്ക് നേരെ അക്രമമുണ്ടായത്. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. ബദര്‍ അല്‍ മുല്ല സ്വകാര്യ സെക്യൂരിറ്റി കമ്പനിയിലെ ജീവനക്കാരാണ് കൊല്ലപ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More